സേവാ സർപ്പൺ അഭിയാന്റെ ഭാഗമായി ബിജെപി തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുഴ സംരക്ഷണ പ്രതിജ്ഞയും നിള ആരതിയും തൃത്താല വെള്ളിയാങ്കല്ലിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം അധ്യക്ഷൻ കെവി ദിവാകരൻ അധ്യക്ഷനായി. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽജി വി. രാമൻകുട്ടി ജില്ലാ ഉപാധ്യക്ഷൻ ജയൻ മാസ്റ്റർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ ദിനേശ് എം കൃഷ്ണദാസ്,സുരേഷ് ലാൽകൃഷ്ണ, മനോജ്‌, ജയൻ കെ സി കുഞ്ഞൻ, നാരായണൻകുട്ടി, രതീഷ് ഭാസ്കരൻ,മണികണ്ഠൻ പിലാക്കാട്ടിരി
ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
1 2 3 4 5 6
Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>