svash 100 book publishing

വിവിധ ഭാഷകളിലെ എഴുത്തുകാരുടെ നൂറു പുസ്കതങ്ങൾ സ്വാശ് (SVASH (Swami Vivekananda Association of Science & Humanities ) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തു.

SVASH അധ്യക്ഷൻ Dr .M ജയപ്രകാശ് അധ്യക്ഷത വഹിച്ചു . ഡോ .സന്ധ്യ , ISRO സീനിയർ ശാസ്ത്രജ്ഞൻ ശ്രി ബെൻസിഗർ രാജൻ , കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം മേധാവി ഡോ ഹെപ്‌സി റോസ് മേരി, കേരള യൂണിവേഴ്സിറ്റി C T T S ഡയറക്ടർ ഡോ എൻ . സുരേഷ് , കേരള യൂണിവേഴ്സിറ്റി MSCDCS ഡയറക്ടർ Dr .പി.ജയകൃഷ്ണൻ , കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം മുൻ മേധാവി ഡോ .കാഞ്ചന ,തിരുവനന്തപുരം തമിഴ് സംഘം പ്രസിഡന്റ് ഡോ എം നയനാർ , ഡോ രമാദേവി ,പ്രശസ്ത കവിയും എഴുത്തുകാരുമായ കാരയാവട്ടം പ്രീകണ്ഠൻ നായർ , ജസീന്ത സമാറിസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>