പൗരത്വനിയമ ഭേദഗതിയുടെപേരിൽ ഇല്ലാത്ത പ്രശ്‌നം ഉണ്ടെന്ന് കള്ളപ്രചാരണം നടത്തി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്നു ബി.ജെ.പി.യുടെ മുൻ അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ‘‘ആപത്കരമായ തീക്കളിയാണ് കോൺഗ്രസും സി.പി.എമ്മും ഇപ്പോൾ നടത്തുന്നത്. നിയമം എങ്ങനെയാണ് ഭാരതത്തിലെ മുസ്‌ലിംസഹോദരങ്ങൾക്ക് പ്രതികൂലമാകുന്നതെന്നു കോൺഗ്രസോ സി.പി.എമ്മോ ഇതുവരെ വിശദീകരിച്ചുകണ്ടില്ല. മുസ്‌ലിം വിഭാഗങ്ങൾക്കെന്നല്ല, ആർക്കും ഒരാശങ്കയും വേണ്ട’’ -കുമ്മനം പറയുന്നു. മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷുമായി നടത്തിയ അഭിമുഖം

പൂർണ്ണ രൂപം ഇവിടെ വായിക്കാം

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>