62030668_2035275846582192_6403783001246793728_n

തിരഞ്ഞെടുപ്പ് വേളയിൽ ലഭിച്ച തുണി ഷാളുകൾ സഞ്ചികളാക്കി ഹരിപ്പാട് വെച്ചു ലളിതമായ ചടങ്ങിൽ വിതരണോൽഘാടനം നിർവഹിച്ചു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും മറ്റും സുരക്ഷിതമായി കൊണ്ടുപോകുവാൻ വീട്ടമ്മമാർക്ക് ഈ സഞ്ചികൾ പ്രയോജന പ്രദമാകും.ഹരിപ്പാട് അഡ്വ. ഗോപാലകൃഷ്ണന്റെ വസതിയിൽ വെച്ച് വീട്ടമ്മക്ക് തുണി സഞ്ചി നൽകി. ശ്രീകണ്‌ഠേശ്വരം,കാലടി തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ തുണി സഞ്ചിയിൽ നൽകി. ശ്രീകണ്‌ഠേശ്വരത്ത് ‌ മുൻ ഡി ജി പി ആയ ടി പി സെൻകുമാർ ഉൽഘാടനം ചെയ്തു.

സഞ്ചി, തലയിണ കവർ, കുട്ടികൾക്ക് ഉടുപ്പ് തുടങ്ങി ഒട്ടേറെ മൂല്യവർദ്ധിത വസ്തുക്കളുടെ നിർമ്മാണം പൂർത്തിയായി.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>